SPECIAL REPORTഉച്ചയ്ക്ക് വയോധികയുടെ മൃതദേഹവുമായി വാതക ശ്മശാനത്തിലെത്തിയ കൊച്ചുമക്കൾ; ചൂളയിൽ കർപ്പൂരം വച്ച് അഗ്നി പകർന്നതും അശ്രദ്ധ; ഗ്യാസ് ക്രിമറ്റോറിയത്തിൽ നിന്ന് തീആളിക്കത്തി; റാന്നിയിലെ സംസ്കാര ചടങ്ങിനിടെ നടന്നത് വൻ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 7:17 PM IST